കോഴിക്കോട് യുവാവ് ആത്മഹത്യാ ചെയ്തു, സർട്ടിഫിക്കറ്റ് പോയതിനാൽ | OneIndia Malayalam
2018-08-20
325
പ്രളയക്കെടുതി മൂലം പ്‌ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ കൈലാഷാണ് തൂങ്ങിമരിച്ചത്.